Sunday, 13 October 2013

Kunjuvava Kayyil ...

Kunjuvava Kayyil ...


ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണു് കവിളത്തു്...
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാല്ലോ...
കളിച്ചു ചിരിച്ചു് വായോ..
ഇനി പറന്നു് പറന്നു് ഉയരു്...
അമ്പിളിമാമനെ കുമ്പിളിലാക്കണു്
ഒരു കഥ ചെറുകഥയായ്....

ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

ഹോ...പടവുകളൊന്നായ് കേറണ നേരം
ഓർ‌ത്തുപോകണ ചൊല്ലാണു്...
കരുത്തു പോരാ...കിനാവു പോരാ...
കെടാതെ കാക്കണ തിരി വേണം..
മനസ്സിനുള്ളിലു് മിഴി വേണം...

ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണു് കവിളത്തു്...
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാല്ലോ...
കളിച്ചു ചിരിച്ചു് വായോ..
ഇനി പറന്നു് പറന്നു് ഉയരു്...
അമ്പിളിമാമനെ കുമ്പിളിലാക്കണു്
ഒരു കഥ ചെറുകഥയായ്....
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....

Anchithal Poo Pookkum ...

Anchithal Poo Pookkum ...




anchithal poo pookkum pol vinnileponnushassile tharam minni vannu poyaathamasouvarna naalangalaaybhagyadevanga raagangalaayneelum nisavana veedhiyil minniminni viriyumpoy maranju novukal than mookanombarangal poothunarnnu veendum nammil moha varijangaletho kinavil onam vannethum orkkathe porum varal kalaminnitha poorangalaaypoorangalaay......

MALAYALAM

അഞ്ചിതൾ പൂ പൂക്കും പോൽ വിണ്ണിലെ 
പൊന്നുഷസ്സിലെ താരം മിന്നി വന്നു പോയ്
ആത്മസൌവർണ്ണ നാളങ്ങളായ്
ഭാഗ്യദേവാംഗ രാഗങ്ങളായ്
നീളും നിശാവന വീഥിയിൽ
മിന്നി മിന്നി വിരിയും

പോയ് മറഞ്ഞു നോവുകൾ തൻ മൂകനൊമ്പരങ്ങൾ
പൂത്തുണർന്നു വീണ്ടും നമ്മിൽ മോഹ വാരിജങ്ങൾ
ഏതോ കിനാവിൽ ഓണം വന്നെത്തും
ഓർക്കതെ പോരും വരൾ കാലം
ഇന്നിതാ പൂരങ്ങളായ്....
പൂരങ്ങളായ്..........


Parayoo Njaanoru ...

Parayoo Njaanoru ...


parayo njanoru sundariyennu...... (2)parayu ennodishtam ennu
parayo njanoru sundariyennu parayoo ennodishtam ennu
kinnaram chollana pole mandaram poothahtu pole
mailanjiyaninjathu pole poonkattin moolalu pole
olikannal oru nottam kathirone kadanjeduthu
chirathiletti kedathe nokkenee
njan kinavinodoru kadam paranjene
parayo njanoru sundariyenn
parayoo ennodishtam ennu

parayam neeyoru sundariyennu parayam ninnodisham ennu
kannimakalilunmadavumay kalthalakalilavesavumay
kathoram cholliya seelinu kathirola chuvadum vachu
kadamizhiyil kanalattam mazhavilline valacheduthu 
ithiri vettam kannilaninjole ithiri vettam kannilaninjole
niranju thookan thulumbi nilpole

parayo njanoru sundariyenn
parayoo ennodishtam ennu

parayo njanoru sundariyenn
parayam neeyoru sundariyennu
parayu ennodishtam ennu
parayan ninnodisham ennu

konjathe konjanathalle kanathe kananathalle
vathora pattukal paadi akatharil kuliranathalle
poovithalil thurichuvachu kathirippinu kootirunnene
njan vilasanrithamithadi theernnene (3)

MALAYALAM


പറയൂ ഞാനൊരു സുന്ദരിയെന്നു.... (2) പറയൂ എന്നോടിഷ്ടം എന്ന്
പറയൂ ഞാനൊരു സുന്ദരിയെന്നു പറയൂ എന്നോടിഷ്ടം എന്ന്
കിന്നാരം ചൊല്ലണ പോലെ മന്ദാ‍രം പൂത്തതു പോലെ
മൈലാഞ്ചിയണിഞ്ഞതു പോലെ പൂങ്കാറ്റിൻ മൂളലു പോലെ
ഒളികണ്ണാൽ ഒരു നോട്ടം കതിരോനെ കടഞ്ഞെടുത്ത്
ചിരാതിലേറ്റി കെടാതെ നോക്കേണേ
ഞാൻ കിനാവിനോടൊരു കടം പറഞ്ഞേനേ
പറയൂ ഞാനൊരു സുന്ദരിയെന്നു പറയൂ എന്നോടിഷ്ടം എന്ന്

പറയാം നീയൊരു സുന്ദരിയെന്ന് പറയാം നിന്നോടിഷ്റ്റം എന്ന്
കണ്ണിമകളിലുന്മാദവുമായ് കാൽത്തളിലാവേശവുമായ്
കാതോരം ചൊല്ലിയ ശീലൈനു കതിരോല ചുവടും വച്ചു
കടമിഴിയിൽ കനറ്റാട്ടം മഴവില്ലിനെ വളച്ചെടുത്റ്റു
ഇത്തിരി വെട്ടം കണ്ണിലണിഞ്ഞോളേ ഇത്തിരി വെട്ടം കണ്ണിലണിഞ്ഞോളേ
നിറഞ്ഞു തൂകാൻ തുളുമ്പി നില്പോളേ

പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്

പറയൂ ഞാനൊരു സുന്ദരിയെന്ന്
പറയാം നീയൊരു സുന്ദരിയെന്ന്
പറയൂ എന്നോടിഷ്ടം എന്ന്
പറയാം നിന്നോടിഷ്ടം എന്ന്

കൊഞ്ചാതെ കൊഞ്ചണതല്ലേ കാണാതെ കാണണതല്ലേ
വാതോരാ പാട്ടുകൾ പാടി അകതാരിൽ കുളിരണതല്ലേ
പൂവിതളിൽ തുറിച്ചു വച്ചു കാത്തിരിപ്പിനു കൂട്ടിരുന്നേനെ
ഞാൻ വിലാസനൃത്തമിതാടി തീർത്തേനേ (3)