Anchithal Poo Pookkum ...
anchithal poo pookkum pol vinnileponnushassile tharam minni vannu poyaathamasouvarna naalangalaaybhagyadevanga raagangalaayneelum nisavana veedhiyil minniminni viriyumpoy maranju novukal than mookanombarangal poothunarnnu veendum nammil moha varijangaletho kinavil onam vannethum orkkathe porum varal kalaminnitha poorangalaaypoorangalaay......
MALAYALAM
അഞ്ചിതൾ പൂ പൂക്കും പോൽ വിണ്ണിലെ
പൊന്നുഷസ്സിലെ താരം മിന്നി വന്നു പോയ്
ആത്മസൌവർണ്ണ നാളങ്ങളായ്
ഭാഗ്യദേവാംഗ രാഗങ്ങളായ്
നീളും നിശാവന വീഥിയിൽ
മിന്നി മിന്നി വിരിയും
പോയ് മറഞ്ഞു നോവുകൾ തൻ മൂകനൊമ്പരങ്ങൾ
പൂത്തുണർന്നു വീണ്ടും നമ്മിൽ മോഹ വാരിജങ്ങൾ
ഏതോ കിനാവിൽ ഓണം വന്നെത്തും
ഓർക്കതെ പോരും വരൾ കാലം
ഇന്നിതാ പൂരങ്ങളായ്....
പൂരങ്ങളായ്..........
പൊന്നുഷസ്സിലെ താരം മിന്നി വന്നു പോയ്
ആത്മസൌവർണ്ണ നാളങ്ങളായ്
ഭാഗ്യദേവാംഗ രാഗങ്ങളായ്
നീളും നിശാവന വീഥിയിൽ
മിന്നി മിന്നി വിരിയും
പോയ് മറഞ്ഞു നോവുകൾ തൻ മൂകനൊമ്പരങ്ങൾ
പൂത്തുണർന്നു വീണ്ടും നമ്മിൽ മോഹ വാരിജങ്ങൾ
ഏതോ കിനാവിൽ ഓണം വന്നെത്തും
ഓർക്കതെ പോരും വരൾ കാലം
ഇന്നിതാ പൂരങ്ങളായ്....
പൂരങ്ങളായ്..........
No comments:
Post a Comment